ലോകത്തെ ഹൈപ്പര്‍ സോണിക് ക്ളബ്ബില്‍ ഇന്ത്യ ഇടംപിടിച്ചു. ഇന്ന് വിജയകരമായി മിസൈല്‍ പരീക്ഷിച്ചു. ഇതോടെ അമേരിക്കക്കും, റഷ്യക്കും ചൈനക്കും പിന്നാലെ ഇന്ത്യയും ഹൈപ്പര്‍ സോണിക് സാങ്കേതിക വിദ്യസ്വായത്തമാക്കുന്ന രാജ്യമായി
#makeinindia #india
ഹൈപ്പര്‍ സോണിക് ക്ളബില്‍ ഇടം നേടി ഇന്ത്യ | Hypersonic Technology Demonstrator Vehicle